Question: ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണത്തിനായി നിലവില്‍ വന്ന പുനഃസംഘടനാ കമ്മീഷനിലെ അംഗങ്ങള്‍ അല്ലാത്തത് ആര്
A. വി.പി.മേനോന്
B. ഹസന് അലി
C. എച്ച്.എന്‍.കുന്‍സ്രു
D. കെ.എം.പണിക്കര്‍
Similar Questions
താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളില്‍ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ആരംഭിച്ച ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടാത്തവ ഏവ
i) ബംഗാള്‍ ദേശീയ സര്‍വ്വകലാശാല
ii)ജാമിയ മിലിയ - ഡല്‍ഹി
iii) ഡല്‍ഹി സര്‍വ്വകലാശാല
iv)_ ശാന്തി നികേതന്‍
A. ii only
B. ii & iv
C. i & iii
D. iii & iv
ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി സൂറത്തില്‍ സ്ഥാപിക്കുവാന്‍ അനുവാദം നല്കിയ ഭരണാധികാരി